നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച്‌ ക​യ​റി വീ​ട്ട​മ്മ മ​രി​ച്ചു



ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച്‌ ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ആ​ല​പ്പു​ഴ മ​ങ്കൊ​മ്ബി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പ​തി​നെ​ട്ടി​ല്‍ ചി​റ​യി​ല്‍ പ​രേ​ത​നാ​യ പു​ഷ്ക​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​മ്മ​യാ​ണ് മ​രി​ച്ച​ത്.

Post a Comment

0 Comments