സംസ്ഥാനത്ത് കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി :സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തിര പ്രമേയം

സംസ്ഥാനത്ത് കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി :സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന്
സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തിര പ്രമേയം





കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ, വില തകർച്ച, വിള തകർച്ച തുടങ്ങി സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന്
സണ്ണി ജോസഫ് എംഎൽഎയാണ് നിയമസഭയിൽ  പ്രമേയ അനുമതി തേടിയത്

Post a Comment

0 Comments