പയഞ്ചേരി വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കേളകം സ്വദേശികൾക്ക് പരിക്ക്
ഇരിട്ടി:പയഞ്ചേരി വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കേളകം വെള്ളൂന്നി സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്.ആല്‍റിന്‍,ക്ലാരമ്മ,അഞ്ജു,ഒരു വയസുകാരി ഇസ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




0 Comments