വെൽഫെയർ പാർട്ടി ഗാന്ധി രക്തസാക്ഷി ദിന പ്രോഗ്രാം സംഘടിപ്പിച്ചൂ....
ഗാന്ധി രക്തസാക്ഷി ദിനത്തിൽ വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മറ്റി ഇരിട്ടിയിൽ ഭരണഘടനാ ,,, പൌരവകാശ സംരക്ഷണ പ്രദിഷേധ കൂട്ടായ്മ സംഘടിപ്പിച്ചൂ.....
ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഷംസീർ കുനിയിൽ സ്വാഗതം പറഞു...
വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം പ്രസിഡൻറ് പിവി സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു...
വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി അംഗം ടികെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു...
ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റി അംഗം പി ബി എം ഫർമീസ് മുഖ്യപ്രഭാഷണം നടത്തി
വെൽഫെയർ പാർട്ടി പേരാവൂർ വൈസ് പ്രസിഡൻറ് കെപി അബ്ദൾഖാദർ ദർശന നന്ദി പറഞു....
0 Comments