കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി സ്കൂളിലെ രണ്ടാമത്തെ പ്രാദേശിക കൂട്ടായ്മ ചപ്പമല നെടുങ്കല്ലേൽ സാബുവിന്റെ വീട്ടിൽ വെച്ച് നടത്തി.
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി സ്കൂളിലെ രണ്ടാമത്തെ പ്രാദേശിക കൂട്ടായ്മ ചപ്പമല നെടുങ്കല്ലേൽ സാബുവിന്റെ വീട്ടിൽ വെച്ച് നടത്തി.
പി.ടി.എ പ്രസിഡണ്ട് തോമസ് മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ എം.വി. ചാക്കോ ഉദ്ഘാടനം ചെയ്തു. അസി. ഹെഡ്മാസ്റ്റർ ശ്രീമതി സുമിത എസ് സ്വാഗതം പറഞ്ഞ യോഗത്തിന് വാർഡ് മെമ്പർ ജോർജ് തുമ്പൻ തുരുത്തി, ദേവരാജ് എം, ജിഷാറാണി വി എസ് എന്നിവർ ആശംസ അറിയിച്ചു. കുമാരി ഹിമാ സുധാകരൻ നന്ദിയും അർപ്പിച്ചു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

0 Comments