ഉളിക്കല്‍ തിരൂര്‍ - ചമതച്ചാല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപത്തായി പുഴയില്‍ മൃതദേഹം കണ്ടെത്തി.


ഉളിക്കല്‍ തിരൂര്‍ - ചമതച്ചാല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപത്തായി പുഴയില്‍ മൃതദേഹം കണ്ടെത്തി.





ഇരിട്ടി:ഉളിക്കല്‍ തിരൂര്‍ - ചമതച്ചാല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപത്തായി പുഴയില്‍ മൃതദേഹം കണ്ടെത്തി. തിരൂര്‍ സ്വദേശി സണ്ണി ചക്കാനിക്കലിന്റേ മൃതദേഹമാണ്  കണ്ടെത്തിയത്.  കഴിഞ്ഞ കുറച്ചു ദിവസമായി കാണാതായ സണ്ണിക്ക് വേണ്ടി നാട്ടുകാര്‍ വേണ്ടി തെരച്ചില്‍ നടത്തിവരികയായിരുന്നു. ബുധനാഴ്ച റെഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്ത്തി വെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തികള്‍ നടത്തിവരുന്നതിനിടയില്‍ നാട്ടുകാര്‍  മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഇരിക്കൂര്‍ പോലീസ്
സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments