അമ്പായത്തോടിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തി.
കൊട്ടിയൂർ: അമ്പായത്തോട് ടൗണിൽ ഇന്ന് രാവിലെ ആറ് മണിയോടെ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. ഒരു സ്ത്രിയടക്കമുള്ള
4 നാല് പേരടങ്ങുന്ന സംഘമാണ് പ്രകടനം നടത്തിയത്. ലഘുലേഖകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ പതിപ്പിച്ചു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയത്. തിരിച്ച് ആ വഴി പോകുകയും ചെയ്തു.
മൂന്നു പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു
0 Comments