അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാലസമർപ്പണവും.
അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാലസമർപ്പണവും ജനുവരി 21 ന് നടക്കും. രാവിലെ 6 മണിക്ക് വിശേഷാൽ പൂജകളോടെ ദേവിക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലസമർപ്പണത്തിന് എല്ലാ സ്ത്രീകൾക്കും ഏഴു ദിവസത്തെ വ്രതമനുഷ്ഠിച്ച് പങ്കെടുക്കാം. പൊങ്കാല ക്കാവശ്യമായ കിറ്റ് ക്ഷേത്ര ഓഫീസിൽ നിന്ന് ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി 20ന് മുമ്പ് ക്ഷേത്രത്തിൽ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9400447600.
0 Comments