ഇരിട്ടി പാലം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിലെ അസഹ്യമായ പൊടി ജനത്തിന് ദുരിതമാകുന്നു.

ഇരിട്ടി പാലം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിലെ അസഹ്യമായ പൊടി ജനത്തിന് ദുരിതമാകുന്നു.

ഇരിട്ടി: ഇരിട്ടി പാലം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിലെ അസഹ്യമായ പൊടി ജനത്തിന് ദുരിതമാകുന്നു. ഈ ഭാഗത്ത്‌ റോഡ് ലെവൽ ചെയ്ത് റോഡിൽ  ജി എസ് പി ഇടുന്ന പ്രവർത്തി പുരോഗമിച്ചു വരികയാണ്.

വെള്ളം തളിച്ച് പൊടി ശമിപ്പിക്കാൻ കരാറുകാരന്റെ ഭാഗത്തുനിന്ന്‌ ശ്രമം ഉണ്ടാകുന്നുണ്ട് എങ്കിലും ഫലം കാണുന്നില്ല. പൊടികാരണം എതിരേവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്.

Post a Comment

0 Comments