ഒഎന്‍ജിസി അഴിമതിക്കേസ്: മലയാളി വ്യവസായി സി.സി. തമ്പി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഒഎന്‍ജിസി അഴിമതിക്കേസില്‍ മലയാളി വ്യവസായി സി.സി. തമ്ബി അറസ്റ്റില്‍. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആയിരം കോടിയുടെ പണമിടപാടാണ് തന്പി നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തേ, റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടു കേസിലും തന്പിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
0 Comments