അനധികൃതമായി സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം



അനധികൃതമായി സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സര്‍ക്കാരാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ജനുവരി 31നകം കേസ് അന്വേഷിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

Post a Comment

0 Comments