കണ്ണൂർ തയ്യിൽ  കടപ്പുറം റോഡിൽ പാറകൂട്ടത്തിനിടെ  ഒന്നര വയസ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസ് സ്ഥലത്തേക്ക് തിരിച്ചു. ഈ കുട്ടിയെ കാണാതായി പോലീസിൽ പരാതി അന്വേഷിക്കാൻ ഇരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.