തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേരളത്തില്‍ കൂ​ടു​ത​ല്‍ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി . 206 പേ​രെ കൂ​ടി​ ഇ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1999 ആ​യി. ഇ​തി​ല്‍ 75 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 1924 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് ഉള്ളത്.

ഇ​തു​വ​രെ 106 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട് . വൈ​റ​സ് ബാ​ധി​ച്ച ര​ണ്ടു​പേ​രു​ടെ​യും നി​ല തൃ​പ്തി​ക​ര​മാ​ണ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. തെ​റ്റാ​യ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്ന് മ​ന്ത്രി വി.​എ​സ് സു​നി​ല്‍​കു​മാ​ര്‍ അറിയിച്ചു .