ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ശുപാര്‍ശ


തി​​രു​​വ​​ന​​ന്ത​​പു​​രം: മെ​​​​റ്റ​​​​ല്‍ ഇ​​​​ന്‍​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് സി​​​​എം​​​​ഡി ജേ​​​​ക്ക​​​​ബ് തോ​​​​മ​​​​സി​​​​നെ​​​​തി​​​​രേ അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന കേ​​​​സി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ക്രൈം​​​​ബ്രാ​​​​ഞ്ച് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സ​​​​ര്‍​​​​ക്കാ​​​​രി​​​​നോ​​​​ട് ശു​​​​പാ​​​​ര്‍​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​യ​​മ​​സ​​ഭ​​യെ അ​​​​റി​​​​യി​​​​ച്ചു.
വി​​​​ജി​​​​ല​​​​ന്‍​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​റെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ശു​​​​പാ​​​​ര്‍​​​​ശ​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​യി​​ട്ടു​​ണ്ട്. റി​​​​പ്പോ​​​​ര്‍​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച്‌ വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഡി​​​​ജി​​​​പി പ​​​​ദ​​​​വി​​​​യി​​​​ലു​​​​ള്ള ജേ​​​​ക്ക​​​​ബ് തോ​​​​മ​​​​സ് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സ്വ​​​​ത്ത് സ​​​​ന്പാ​​​​ദി​​​​ച്ചെന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​ദാ​​​​യ നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും യു.​​​​ആ​​​​ര്‍. പ്ര​​ദീ​​പി​​​​ന്‍റെ ചോ​​​​ദ്യ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു.