സ്വർണവില കുതിച്ചുയരുന്നു


കോട്ടയം: സ്വർണ വില കുതിച്ചുയരുന്നു. പവന് ഇന്ന് 280 രൂപ വർധിച്ച് 30,400 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 3,800 രൂപയായി. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്‍റെ വില

.

Post a Comment

0 Comments