ന്യൂഡല്‍ഹി: സമൂഹമാധ്യമ അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തയും അശ്ലീല വിഡിയോയും പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സമൂഹമാധ്യമ അക്കൗണ്ടും ആധാറും ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി പരിഗണനയിലിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
0 Comments