തൊണ്ടിയിൽ : പേരാവൂർ സെന്റ് ജോസഫ് ഫോറോന പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും ഫെബ്രുവരി 9ന് സമാപിക്കും.
പേരാവൂർ സെൻറ് ജോസഫ് ജോസഫ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 3 :30 ന് ആരാധന, ജപമാല തുടർന്ന് 4ന് കൊടിയേറ്റ് . ഇടവക വികാരി റവ ഡോ. തോമസ് കൊച്ചു കരോട്ട്. തുടർന്ന് വിശുദ്ധ കുർബാന ഫാ. ജോസഫ് കൊട്ടാരത്തിൽ, ലിബിൻ ഏഴുപറയിൽ. വിവിധ ദിവസങ്ങളിൽ വൈകിട്ട് 3 30 ന് ജപമാല, ആരാധന 4:10 ന് വിശുദ്ധ കുർബാന. തിരുക്കർമ്മങ്ങൾക്ക് ഫാ. ബാബു മാപ്പിളശേരി, റവ ഡോ. ജെറോം ചിങ്ങംതറ, ഫാ. ഡേവിഡ് ആലിങ്കൽ, ഫാ.സിറിൾ തയ്യിൽ, അബ്രഹാം ഞാമത്തോലിൽ തുടങ്ങിയവർ നേതൃത്വം നല്കും., പ്രധാന തിരുനാൾ ദിവസങ്ങളായ ഫെബ്രുവരി 6 വ്യാഴം വി.കുർബാന വചന സന്ദേശം, നേവേന ലദീഞ്ഞ് തുടങ്ങിയ തിരുകർമ്മങ്ങൾക്ക് ഫാ. ദീപു കരക്കാട്ട് നേതൃത്വം നല്കും തുടർന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം,
ഫെബ്രുവരി 7 ന് വെള്ളി വൈകിട്ട് 4: 10 ന് വി.കുർബാന വചന സന്ദേശം, നേവേന ലദീഞ്ഞ് തുടങ്ങിയ തിരുകർമ്മങ്ങൾക്ക് റവ. ഡോ. തോമസ് കൊച്ചു കരോട്ട് നേതൃത്വം നല്കും, തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് & ഗാനമേള.
ഫെബ്രുവരി 8 ശനി വൈകിട്ട് 4: 30 ന് വി.കുർബാന വചന സന്ദേശം, നേവേന ലദീഞ്ഞ് തുടങ്ങിയ തിരുകർമ്മങ്ങൾക്ക് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നല്കും തുടർന്ന് പ്രദക്ഷിണം , ആകാശവിസ്മയം.
ഫെബ്രുവരി 9.30 ഞായറാഴ്ച്ച രാവിലെ 10. ന് വി.കുർബാന വചന സന്ദേശം, നേവേന ലദീഞ്ഞ് തുടങ്ങിയ തിരുകർമ്മങ്ങൾക്ക് റവ. ഡോ. ആൻറണി തറേക്കടവിൽ, റവ. ഡോ. തോമസ് കിംങ്ങ്സ്റ്റംൺ പുതുക്കുളംങ്ങര തുടങ്ങിയവർ നേതൃത്വം നല്കും. തുടർന്ന് സ്നേഹവിരുന്ന്
0 Comments