ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ളി​ല്‍ കാ​ക്ക‍​യി​റ​ച്ചി വിറ്റു: രണ്ടുപേര്‍ പിടിയില്‍

ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ളി​ല്‍ കാ​ക്ക‍​യി​റ​ച്ചി വിറ്റു: രണ്ടുപേര്‍ പിടിയില്‍





രാ​മേ​ശ്വ​രം: ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ളി​ല്‍ കാ​ക്ക‍​യി​റ​ച്ചി വി​റ്റ ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു. 150 ച​ത്ത കാക്ക​ക​ളെ​യും ഇ​വ​രി​ല്‍​നി​ന്നു പി​ടി​കൂ​ടി. ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി​ച്ചോ​ര്‍ തി​ന്ന കാ​ക്ക​ക​ള്‍ ച​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. മ​ദ്യം ചേ​ര്‍​ത്ത ഭ​ക്ഷ​ണം ന​ല്കി​യ​താ​ണു കാ​ക്ക​ക​ള്‍ ചാ​കാ​ന്‍ കാ​ര​ണ​മാ​യത്. കോ​ഴി​യി​റ​ച്ചി​യും കാ​ക്ക​യി​റ​ച്ചി​യും ക​ല​ര്‍​ത്തി​യാ​യി​രു​ന്നു വി​റ്റി​രു​ന്ന​ത്.

Post a Comment

0 Comments