റിട്ടയർമെന്റ് വേദിയിൽ വെച്ച് അപ്രതീക്ഷിതമായി ഏതോ ഒരു ബാച്ചിലെ വിദ്യാർത്ഥി ടീച്ചറിനെ ആദരിക്കുന്നു...

റിട്ടയർമെന്റ് വേദിയിൽ വെച്ച് അപ്രതീക്ഷിതമായി ഏതോ ഒരു ബാച്ചിലെ വിദ്യാർത്ഥി ടീച്ചറിനെ ആദരിക്കുന്നു...

ഇതാണ് യഥാർത്ഥ ഗുരു വന്ദനം.
പദവികളും സ്ഥാനമാനങ്ങളും ഒന്നുമല്ല ഗുരുവിന്റെ മഹത്വം നിർണ്ണയിക്കുന്നത് .....
സ്നേഹവും ആത്മാർത്ഥതയും സത്യസന്ധതയുമാണ്

Post a Comment

0 Comments